Vijay's Master in discussion for netflix release
തമിഴ് നാട്ടില്‍ തീയറ്ററുകള്‍ തുറക്കുന്നു എന്ന വാര്‍ത്ത വന്നതോടെ വിജയ് ആരാധകര്‍ക്ക് ചിത്രം തീറ്റര്‍ റിലീസ് ആയിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യയിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുമായി ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.